Blog Post

Swaraj Today > News

അദാനിക്കു കണ്ടകശനിയെങ്കില്‍ പിന്നെയെന്ത്

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചതു മുതല്‍ ശ്രദ്ധയില്‍ പെടുന്നൊരു കാര്യം ഗൗതം അദാനി എന്നൊരു പേര് ചര്‍ച്ചയില്‍ വരാതിരിക്കാന്‍ ഭരണപക്ഷവും അതു മാത്രം ചര്‍ച്ചയ്ക്കു കേന്ദ്രബിന്ദുവാക്കാന്‍ പ്രതിപക്ഷമൊന്നാകെയില്ലെങ്കിലും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു. കോലാഹലവും വാക്കേറ്റവും ഏതു നിയമനിര്‍മാണ സഭയുടെയും അടിസ്ഥാന സ്വഭാവം തന്നെയാണെങ്കിലും അതിനു കാത്തിരിക്കുന്നതു പോലെയാണ് ഭരണപക്ഷത്തിന്റെ നടപടികള്‍. അദാനിയെന്ന പേരിനെ ചുറ്റിപ്പറ്റി പ്രതിപക്ഷത്തിന്റെ ശബ്ദമുയരുമ്പോള്‍ തന്നെ അന്നത്തെ സഭാനടപടികള്‍ അവസാനിപ്പിക്കുന്നതിന് ഭരണപക്ഷം അപൂര്‍വത്തില്‍ അപൂര്‍വമായ കൗശലം പ്രകടിപ്പിക്കുന്നു. ഇതിന്റെ അവസാന […]

Read More

പ്രലോഭനങ്ങളാൽ വഞ്ചിക്കപ്പെടുന്ന ജനാധിപത്യം

മഹാരാഷ്ട്ര ഝാർഖണ്ഡ് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്നു, കേരളത്തിൽ ഉൾപ്പെടെ ചില ഉപതെരഞ്ഞെടുപ്പുകളുടെയും. ഇരു സംസ്ഥാനങ്ങളിലും ഭരണം തുടരാനുള്ള വിധിയാണ് ജനങ്ങൾ നൽകിയത്. 6 മാസം മുൻപ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം വൻ നേട്ടമുണ്ടാക്കിയ ( 48ൽ 31 സീറ്റ്) മഹാരാഷ്ട്രയിൽ അസംബ്ലി തെരഞ്ഞെടുപ്പിൽ അവർ അക്ഷരാർത്ഥത്തിൽ തകർന്നടിഞ്ഞത് പലരെയും അതിശയിപ്പിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം മുതൽ രണ്ടര ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉള്ള കുടുംബങ്ങളിലെ വനിതകൾക്ക് 1500 രൂപ പ്രതിമാസം നൽകി […]

Read More

എന്താണ് ഗാന്ധിജിക്കു മതം, എന്താണു മതസഹിഷ്ണുത

ഗാന്ധിജിയുടെ മതാത്മകത ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന ആധുനിക കാലത്ത് സാമ്പ്രദായിക മത സങ്കല്‍പങ്ങള്‍ക്കും അനുഷ്ഠാനപരമായ ധാരണകള്‍ക്കുമപ്പുറം ഈശ്വരാന്വേഷണത്തിന്റെ സാധ്യതകളും അതില്‍ മതത്തിന്റെ സ്ഥാനവും ഗാന്ധിജി ആശയവ്യക്തതയോടെയും എല്ലാക്കാലത്തേക്കുമുള്ള സാധുതയോടെയും അവതരിപ്പിക്കുന്നു.

Read More

കരുണയാണ് സ്വരാജിന് അടിത്തറ

യേശുവിന്റെ സുവിശേഷമായി ചുരുക്കിക്കാണേണ്ട. രാഷ്ട്രീയത്തിന്റെ വിശാലാര്‍ത്ഥത്തില്‍ ജനപക്ഷ നന്മകള്‍ക്കായി നിലകൊള്ളുന്നതാണ് സ്വരാജ്. വ്യക്തിയുടെ, സമൂഹത്തിന്റെ , രാജ്യത്തിന്റെ സ്വത്വം അഭിമാനത്തോടെ നിലനിര്‍ത്തുവാനുതകുന്ന ഭരണവ്യവസ്ഥയാണത്. എല്ലാ തലങ്ങളിലും ചൂഷണ വിമുക്തമായ സ്വയം പര്യാപ്തിയാണ് സ്വരാജിന്റെ രാഷ്ട്രീയ സ്വഭാവം . വിധേയത്വവും ആഡംബരവും അതിന്റെ പ്രകൃതമല്ല . കരുണ സാധാരണമായ, സാധുവായ ഒരു മാനുഷികഭാവമല്ലേ എന്ന ചോദ്യമുയരാം. തീര്‍ച്ചയായും മഹാഭൂരിപക്ഷം വരുന്ന ജനസാമാന്യത്തിന് ഹിതകരമായ സഹജഭാവമാണത്. അധികാരത്തിന്റെ ബലതന്ത്രങ്ങള്‍ക്ക് അന്യവും . അതുകൊണ്ട് ഗൗതമന്‍ രാജകീയ സൗഭാഗ്യങ്ങള്‍ ഉപേക്ഷിച്ച് ബുദ്ധനായി. […]

Read More

കാശുള്ളവരും കവാത്തുമറക്കുന്നവരും

സ്വകാര്യവല്‍ക്കരണവും ശിങ്കിടിമുതലാളിത്തവുംരചന: ഡോ. തോമസ് ഐസക്പ്രസാധനം: ചിന്ത പബ്ലിഷേഴ്സ്വില: 220 രൂപ സീസറും ടിപ്പുവുമൊക്കെ ഇന്നും ജീവിക്കുന്നുണ്ട്; വെറുതെ ജീവിക്കുകയല്ല, നാലാളറിഞ്ഞു തന്നെ ജീവിക്കുകയാണ്. നാലുകാലിലാണെന്നു മാത്രം. ചിലപ്പോള്‍ കഴുത്തിലൊരു തുടലോ അല്ലെങ്കില്‍ ചലനസ്വാതന്ത്ര്യം തടഞ്ഞുകൊണ്ട് ചുറ്റിലും അഴികളോ കാണാം. ഒരു കാലത്തെ വില്ലാളിവീരന്‍മാര്‍ക്കു വന്നു ചേരാവുന്ന ദുര്യോഗത്തിന്റെ അങ്ങേയറ്റത്തെ അവസ്ഥയാണിത്. നാളും പക്കവും നോക്കി കൃത്രിമമായി പ്രജനനം നടത്തിയെടുത്ത് അഭിജാത കെന്നല്‍ ക്ലബ്ബില്‍ രജിസ്റ്റര്‍ ചെയ്ത് വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്കു പേരായി മാറുക എന്ന ദുരന്തം. […]

Read More

ഹിന്ദുത്വ അല്ല ഹൈന്ദവ ധര്‍മം:ആനന്ദ് പട്‌വര്‍ധന്‍

പ്രമുഖ ഡോക്യുമെൻ്ററി സംവിധായകനും മനുഷ്യാവകാശ പോരാളിയുമായ ആനന്ദ് പട് വർദ്ധൻ ഗാന്ധിയൻ കളക്ടീവിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച വെബ് മാഗസിന് (swarajtoday.in) ആശംസകളർപ്പിച്ച് സംസാരിക്കുകയുണ്ടായി. എറണാകുളത്ത് സംഘടിപ്പിച്ചിരുന്ന ഗാന്ധിയൻ കോൺഗ്രസ്@100 സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.ഇന്ത്യയിൽ ഉയർന്നു വന്നിട്ടുള്ള മതവർഗ്ഗീയതയേയും വിഭാഗിതയേയും ജാതി സ്പർദ്ധകളെയും അഭിസംബോധന ചെയ്യുന്നതാണ് പട്വർദ്ധൻ്റെ ചിത്രങ്ങൾ. പരിസ്ഥിതി സാമൂഹ്യ രാഷ്ട്രീയ മേഖലകളിലും അദ്ദേഹം സക്രിയമായി ഇടപെട്ടു കൊണ്ടിരിക്കുന്നു. ബോംബെ ഔർ സിറ്റി (ഹമാര ശഹർ)- 1985, രാം കെ നാം -1992, പിതാവും പുത്രനും പരിശുദ്ധയുദ്ധവും […]

Read More

സമുദായ താൽപ്പര്യങ്ങൾക്കു കീഴടങ്ങുന്ന കക്ഷിരാഷ്ട്രീയം.

കേരളീയ സമൂഹത്തെ കുറിച്ചുള്ള നമ്മുടെ ആത്മപ്രശംസകളിൽ ഒന്ന് രാഷ്ട്രീയ പ്രബുദ്ധത സംബന്ധിച്ചാണ് .എന്നാൽഇന്നത്തെ കേരള രാഷ്ട്രീയം ശ്രദ്ധിച്ചാൽ രാഷ്ട്രീയ പ്രബുദ്ധതയെ കുറിച്ചുള്ള നമ്മുടെ വീമ്പിളക്കലിൻ്റെ അർത്ഥമില്ലായ്മ ബോധ്യപ്പെടും.ജനങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്നവരല്ല രാഷട്രീയ പ്രവർത്തകർ .അതുകൊണ്ടുതന്നെ രാഷ്ട്രീയ കക്ഷികളുടെ ഏതു തരത്തിലുമുള്ള ജീർണ്ണതകളുടെയും ഉത്തരവാദിത്വം ജനങ്ങളുടെതു കൂടിയാണ്. രാഷ്ട്രീയ കക്ഷികൾ സമുദായ സംഘടനകളുടെയും താൽപ്പര്യങ്ങളുടെയും ചുറ്റുവട്ടങ്ങളിൽ ചുറ്റിക്കറങ്ങുന്നതിൻ്റെ കാരണമന്വേഷിക്കുമ്പോൾ ബോധ്യമാവുന്ന ഒരു കാര്യം, ഇന്ന് സാധാരണ ജനങ്ങളിൽ ഗണ്യമായ ഒരു വിഭാഗത്തിൻ്റെ മതബോധം അവരുടെ രാഷ്ട്രീയ ബോധത്തെക്കാൾ […]

Read More

എന്താ അമ്പാനേ, ഞങ്ങളൊന്നു ശ്വാസം വിട്ടോട്ടെ

ഒരു കാലത്ത് നമ്മുടെ സംവാദ ലോകത്തെ ഏറെ പിടിച്ചു കുലുക്കിയ ഒരു ചര്‍ച്ചാവിഷയമായിരുന്നു കല എന്തിനു വേണ്ടിയുള്ളതാണ് എന്നത്. കല കലയ്ക്കു വേണ്ടിയാണോ അതോ കല ജീവിതത്തിനു വേണ്ടിയാണോ

Read More