Blog Post

Swaraj Today > News

പീഢകര്‍ക്കു കഞ്ഞിവയ്ക്കുന്ന കലയിലെ കുലപതിമാരോട്

തൊഴിലിടത്തിലെ സ്ത്രീ സുരക്ഷ നമ്മുടെ രാജ്യത്തു തെക്കു മുതല്‍ കിഴക്കുവരെ ചര്‍ച്ചയായൊരു മാസം കടന്നു പോകുമ്പോള്‍ ഈ നാട് എന്തു നേടി, തെരുവുകളിലും സാമൂഹ്യമാധ്യമങ്ങളിലും ടെലിവിഷന്‍ ചര്‍ച്ചാമുറികളിലുമൊക്കെ വിഷയം കത്തി നിന്നുവെന്നതു നേര്, ഇപ്പോഴും തീയും പുകയുമടങ്ങിയിട്ടില്ല എന്നതും നേര്. ഓഗസ്റ്റ് ഒമ്പതിനായിരുന്നു കൊല്‍ക്കത്തയിലെ ആര്‍ ജി കര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ ബിരുദാനന്തര പഠനത്തിനിടയിലെ പരിശീലന കാലയളവിലായിരുന്ന ജൂണിയര്‍ ഡോക്ടര്‍ അതിമൃഗീയമായി ബലാല്‍സംഗം ചെയ്യപ്പെട്ടു മരിച്ചത്. മലയാള ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന […]

Read More