ആയിരത്തിത്തൊള്ളായിരത്തി നാൽപ്പത്തിയെട്ടാമ്മാണ്ട്. ജനുവരിമുപ്പതിൻ സായാഹ്‌നം. പഞ്ചാബിൽ , അമ്പത്തഞ്ചായിരം പട്ടാളക്കാർ തോൽപ്പിക്കപ്പെട്ടിരിക്കുന്നു…. ഗാന്ധി നവഖലിയിൽ നിന്നും തിരിച്ചു വന്നിട്ടുണ്ട്. ദില്ലിയിൽ സർക്കാരിനെതിരെയാണു സത്യാഗ്രഹം! അഹിംസയുടെ സിംഹത്തിന്റെ രീതികൾ