യേശുവിന്റെ സുവിശേഷമായി ചുരുക്കിക്കാണേണ്ട. രാഷ്ട്രീയത്തിന്റെ വിശാലാര്‍ത്ഥത്തില്‍ ജനപക്ഷ നന്മകള്‍ക്കായി നിലകൊള്ളുന്നതാണ് സ്വരാജ്. വ്യക്തിയുടെ, സമൂഹത്തിന്റെ , രാജ്യത്തിന്റെ സ്വത്വം അഭിമാനത്തോടെ നിലനിര്‍ത്തുവാനുതകുന്ന ഭരണവ്യവസ്ഥയാണത്. എല്ലാ തലങ്ങളിലും ചൂഷണ