അയൽക്കൂട്ടസമൂഹദർശനത്തിന്റെ ഉപജ്ഞാതാവും പ്രയോക്താവുമായ ഡി. പങ്കജാക്ഷക്കുറുപ്പിന്റെ, ‘മനുഷ്യനിൽ ഫണംവിടർത്തിനിൽക്കുന്ന സ്വകാര്യമാത്രപരതയാണ് ലോകത്തെ ഇന്നത്തെ ദുരവസ്ഥയിലെത്തിച്ചതെ’ന്നും ‘ഒരു നവലോകസ്യഷ്ടിക്കു തടസ്സംനിൽക്കുന്നതെ’ന്നുമുള്ള അതേ കണ്ടെത്തൽ, നവീനാശയങ്ങൾകൊണ്ടും ധീരവും സ്നേഹമസൃണവുമായ ജീവിതമാതൃകകൾകൊണ്ടും