ഒളിപ്പിച്ചു വച്ച ഒഴിഞ്ഞ പാത്രങ്ങള്‍
രാജ്യത്തെ പ്രമുഖ ഡാറ്റാ അനലിസ്റ്റും ഫ്രാങ്ക്‌ളിന്‍ ടെമ്പിള്‍ടണില്‍ ക്ലയന്റ് റിപ്പോര്‍ട്ടിങ് അനലിസ്റ്റുമായ ഹാര്‍ദിക് ജോഷി വേള്‍ഡ് ഇനീക്വാലിറ്റി ഇന്‍ഡെക്സിനെ അടിസ്ഥാനപ്പെടുത്തി ലിങ്ക്ഡ് ഇന്‍ എന്ന സാമൂഹ്യമാധ്യമത്തില്‍ പ്രസിദ്ധീകരിച്ചകൊറിയയില് നിന്നറിയാനുണ്ട് ആരോഗ്യരക്ഷാപാഠങ്ങള്‍
കേരളത്തിലെ പൊതുജനാരോഗ്യ രംഗത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കൊറിയൻ ആരോഗ്യ പാഠങ്ങൾ. നാഷണൽ ഹെൽത്ത് അക്കൗണ്ട്സ് ഡേറ്റായനുസരിച്ച്,കേരളത്തിൻ്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ 5.2 ശതമാനംആണ് ആരോഗ്യരംഗത്ത് നമ്മൾ ചിലവഴിക്കുന്നത്.ഡാമിലെ വെള്ളവും ആരാന്റെ കറന്റും
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഒരു രൂപ പോലും അധികമായി ചെലവഴിക്കാതെ ഉത്പാദിപ്പിക്കാവുന്ന ജലവൈദ്യുതി വേണ്ടെന്നുവച്ച് പുറത്തുനിന്ന് വിലകൂടിയ വൈദ്യുതി വാങ്ങുന്നതെന്തിന്?…. ആസൂത്രണത്തിലെ പിഴവിന് നടപ്പ് വർഷംതൊഴിലിനായി മുട്ടിലിഴയുന്ന മലയാളി യുവത്വം
എൻ്റെ വിട് റോഡ് വക്കത്താണ്. ആഴ്ചയിൽ രണ്ടു ചെറുപ്പക്കാരെങ്കിലും വലിയ ബാഗുമായി വീട്ടിൽ കയറിവരും. എല്ലാവരും വരുന്നത് ഒരേ കാര്യത്തിനാണ്. ഡയറക്ട് മാർക്കറ്റിംഗ്. എല്ലാവരും കൊണ്ടുവരുന്ന സാധനങ്ങൾകുനിയാത്ത ശിരസുകളും സത്യാഗ്രഹവും
വ്യത്യസ്തമായൊരു സമരത്താൽ കേരളത്തിൻ്റെ സാമൂഹിക മനസ് വീണ്ടും അസ്വസ്ഥമാകുന്നു. എല്ലാവരുടേതുമല്ല. ഇവയൊക്കെ അലട്ടുന്നവരുടേത് മാത്രം. ഇപ്രകാരം അല്ലലും അലട്ടലുമില്ലാതെ വമ്പിച്ചൊരു ജനക്കൂട്ടം ഒഴുക്കിനൊത്ത് ഒഴുകിക്കൊണ്ടേയിരിക്കുന്നു എന്നതാണല്ലോ നമ്മുടെആശമാർ എന്തുകൊണ്ട് പരാജയപ്പെടാൻ പാടില്ല
ആശ വര്‍ക്കര്‍മാരുടെ അതിജീവന സമരം ഒരു കാരണവശാലും വഴിയാധാരമായിക്കൂടാ. ഇലതിരിഞ്ഞ് വിളമ്പുന്നതും ഉണ്ടവനെ വീണ്ടും ഊട്ടുന്നതും നാട്ടുനടപ്പാകുമ്പോള്‍ തെരുവിലുണ്ടും തെരുവിലുറങ്ങിയും ഈ സോദരിമാര്‍ പൊരുതുന്നത് നിത്യവൃത്തിയും നിലനില്പുംഅറിയുക, ആശാവര്‍ക്കര്‍മാര്‍ അടിമകളല്ല
ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ പ്രബുദ്ധരുടെ നാട് എന്ന് അവകാശപ്പെടുന്ന സംസ്ഥാനത്ത് സിഐടിയു നേതാക്കളും മുന്‍ ആരോഗ്യ മന്ത്രിയും ഇവരെ പരിഹസിക്കുകയും കേരള സര്‍ക്കാരിനോട് അല്ല കേന്ദ്രത്തിനോടാണ് സമരംകേജ്രിവാളില് നിന്ന് ഉവൈസിയിലേക്കെത്ര ദൂരം
ഡല്‍ഹി ബിജെപി പിടിച്ചു. ഇതിനെ അപ്രതീക്ഷിതമെന്നു പറയാനാവാത്ത വിധിയെന്ന് വിളിക്കുന്നതു തന്നെയാവും യുക്തിസഹം. ഭരണവിരുദ്ധ വികാരത്തിനൊപ്പം തിരഞ്ഞെടുപ്പിനു നാലുദിവസം മുമ്പ് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച വമ്പന്‍ ആദായനികുതിയിളവുംമുല്ലപ്പെരിയാര് ആശങ്ക സാങ്കല്പികമല്ല
മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരാന്‍ സാധ്യതയുണ്ടെന്ന ആശങ്ക വെറും പ്രചാരണം (propaganda) മാത്രമാണെന്ന സുപ്രീംകോടതിയുടെ പരാമര്‍ശം ഏറെ നിര്‍ഭാഗ്യകരമാണ്. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് ഡോക്ടര്‍ ജോ ജോസഫിന്റെ ഹര്‍ജി- 1
- 2










