പ്രലോഭനങ്ങളാൽ വഞ്ചിക്കപ്പെടുന്ന ജനാധിപത്യം
മഹാരാഷ്ട്ര ഝാർഖണ്ഡ് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്നു, കേരളത്തിൽ ഉൾപ്പെടെ ചില ഉപതെരഞ്ഞെടുപ്പുകളുടെയും. ഇരു സംസ്ഥാനങ്ങളിലും ഭരണം തുടരാനുള്ള വിധിയാണ് ജനങ്ങൾ നൽകിയത്. 6 മാസം മുൻപ്എന്താ അമ്പാനേ, ഞങ്ങളൊന്നു ശ്വാസം വിട്ടോട്ടെ
ഒരു കാലത്ത് നമ്മുടെ സംവാദ ലോകത്തെ ഏറെ പിടിച്ചു കുലുക്കിയ ഒരു ചര്‍ച്ചാവിഷയമായിരുന്നു കല എന്തിനു വേണ്ടിയുള്ളതാണ് എന്നത്. കല കലയ്ക്കു വേണ്ടിയാണോ അതോ കല ജീവിതത്തിനുകാളകൂടപ്പുഴയിലെ കൂലിപ്പണിക്കാരന്റെ ജോയിയല്ലാത്ത ജീവിതം
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകി നഗര ജീവിതത്തിന്റെയും നാഗരികരുടെയും വേണ്ടാതീനങ്ങള്‍ക്കു മുഴുവന്‍ ഇരയും വാഹിനിയുമായി ഇഴയുന്നൊരു നീരൊഴുക്ക്. ഒരു ഒഴുക്കിലങ്ങനെ പറഞ്ഞു പോകാന്‍ നീരൊഴുക്ക് എന്ന പദംപീഢകര്ക്കു കഞ്ഞിവയ്ക്കുന്ന കലയിലെ കുലപതിമാരോട്
തൊഴിലിടത്തിലെ സ്ത്രീ സുരക്ഷ നമ്മുടെ രാജ്യത്തു തെക്കു മുതല്‍ കിഴക്കുവരെ ചര്‍ച്ചയായൊരു മാസം കടന്നു പോകുമ്പോള്‍ ഈ നാട് എന്തു നേടി, തെരുവുകളിലും സാമൂഹ്യമാധ്യമങ്ങളിലും ടെലിവിഷന്‍ ചര്‍ച്ചാമുറികളിലുമൊക്കെ- 1
- 2






