Blog Post

Swaraj Today > News > നിലപാട് > സ്വരാജ് ദര്‍ശനവും പ്രയോഗവും

സ്വരാജ് ദര്‍ശനവും പ്രയോഗവും

1 Comment

  • Joy Thomas Anithottam 5 Nov 2024

    നമ്മുടെ രാഷ്ട്രം , സ്വാതന്ത്ര്യത്തിന്….. ശേഷം. ഭരണഘടന നിർമ്മിച്ചു …എങ്കിലൂം സ്വരാജ് ൽ എത്തിയിട്ടില്ല എന്ന പരമാർത്ഥം നാം മറക്കരുത്. രാഷ്ട്രീയക്കാർ
    നിലവിലുള്ള രാഷ്ട്രത്തെ സ്വരാജിലേക്ക് നയിക്കാതെ നേരെ തിരിച്ച്, വീണ്ടും ഒരു ഇരുണ്ട യുഗത്തിൻ്റെ ആരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത് കാണുന്നില്ലേ…… ? എല്ലാ രാഷ്ട്രീയ കക്ഷികളും അതിൽ ഉത്തരവാദി ആണ്. ഇന്ത്യയുടെ ഭരണ ഘടനയിൽ ജനാധിപത്യം എന്നത് സ്വരാജ് ലേക്ക് ഉള്ള ഒരു വഴി ആയിരുന്നു . എന്നാൽ രാഷ്ട്രീയ നേതാക്കൾ വഴി തിരിച്ച് വിട്ടിരിക്കുന്നു.
    ( ഭരണഘടനയിലെ ജനാധിപത്യം സ്വരാജ് അല്ല , സ്വരാജ് ലേക്ക് ഉള്ള വഴി മാത്രം ആയിരുന്നു. പുതിയ നിയമങ്ങൾ വഴി നാം ബന്ധിക്കപ്പെടുകയാണ് ) തിരുത്തിയെ മതിയാവൂ…. എനിക്ക് രാഷ്ട്രീയം അതിനുള്ള വേദിയാണ്

Leave a comment

Your email address will not be published. Required fields are marked *